Nerariyathirikkan ...

Comments

After few years, CBI will say Malankara Varghese was killed in an accident and no evidence against the accused.

Respected Thirumeni,hope you are good.Varghese casil യദാര്ത്ഥ പ്രതികളെ പിടിക്കും എന്ന് തോനുനില്ല.jacobite കാരെപോലെ നമുക്ക് രാഷ്ട്രീയ സ്വാതീനം ഇല്ല.ഉള്ളവര് ചെയുകയും ഇല്ല.
Adv.Jayasankarinte എല്ല ചര്ച്ചകളും പരിപാടികളും ഞാന് കാണാറുണ്ട്.എനിക് വളരെ ഇഷ്ടമാണ്.പക്ഷെ അദ്ദേഹം ഓര്ത്തഡോക്സ് വിരോധി ആണ്.കഴിഞ്ഞ വാരാന്ത്യത്തില് നമ്മുടെ catholicate ശതബ്ദിയെ കളിയാകിയിരുന്നു.marthoma ശ്ലീഹായുടെ duplicate സിംഹാസനം ആണ് ഇവിടെ എന്നാണ് പറഞ്ഞത്.ഇതിനു മുന്പും നമ്മുടെ സഭാച്ചരിത്രത്തെ തെറ്റായിട്ടാണ് പറഞ്ഞിട്ടുള്ളത്.

Jacob Mathew
Bahrain