ഞാനല്ല പൊതു സമുഹമാണ് പറയുന്നത്

Primary tabs

I did not say this (don't blame it on me), it is the general public that made this comment. Watch this video and judge for yourself:

http://www.youtube.com/watch?v=_o0rTgM7vAA

Also see these articles

Mar Clemis Issue on the News

Comments

How much did Mor Gurgan have to pay for his bishophood?

You have to ask him. If I say, you would not believe. It is not the one who received the money rather who paid 3 crores who brought it to light remember!.

ഓര്ത്തഡോക്സ് സഭ എത്രയും കാലം എന്ത് പറജുവന്നോ അത് അവര് തന്നെ വിളിച്ചു പറഞു...മറച്ചു
വെച്ചത് പുരമുകളില് വിളിച്ചു പറയുന്നവന്റെ ശബ്ദം മാണ് എപ്പോള് നാം ദിനം പ്രതി കേള്ക്കുന്നത്...
ഈ ദുഷിച്ച പ്രവണത കണ്ടു മടുത്താണ് യാക്കോബായ സഭയില് നിന്ന് 3 പിതാക്കാന് മാര് 1995 ലെ വിധി ക്ക്
അനുസരിച്ച് ഓര്ത്തഡോക്സ് സഭ യിലേക്ക് വന്നത്...ഈ വഴക്കിന്റെ (തോമസ് ഒന്നമെന്) കത്തോലിക്കാ ഈ പിതാക്കാന് മാര്ക്ക് നേരെയും ഗുണ്ടകളെ ഉപയോകിച്ച് തകര്ക്കാന് നോക്കിയത് നടപ്പായില്ല...ദൈവം അനുകുലമെങ്കില് പ്രതികുലം ഏതു കാതോലിക്ക ആയാലും പേടിക്കാനില്ല .... എത്രയും അയസ്ഥിതിക്ക് ഓര്ത്തഡോക്സ് സഭ യെ അതിനെ പാട്ടിനു വെട്ടേറ്.....നമ്മുക്ക് നിഗളോട്ഒരു ഒന്നിപ്പും വേണ്ട സാമി ......നറിയോനെ ചുമന്നാല് ചുമനോനെ നറും.....